Thursday, June 23, 2016

The Time Machine (ദ ടൈം മെഷീൻ)

PDF Download



 എച്ച്. ജി. വെൽസ് 1895ൽ എഴുതിയ ശാസ്ത്രനോവലാണ് ടൈം മെഷീൻ (Time Machine). ഒരു സമയ യന്ത്രത്തിൽ ഭൂതകാലത്തേക്കും ഭാവികാലത്തേക്കുമൊക്കെ സഞ്ചരിക്കാൻ കഴിയുന്നതിനെപ്പറ്റിയുള്ള കല്പിതകഥയാണിത്. അത്തരമൊരു യന്ത്രമുണ്ടാക്കുകയാണ് ഈ നോവലിലെ ടൈം ട്രാവലർ എന്ന് വിശേഷിപ്പിക്കുന്ന കഥാനായകൻ. സമയത്തെ ഒരു നാലാംമാനമായി (Fourth Dimension) കണക്കാക്കി അതിനെ സമയയന്ത്രമുപയോഗിച്ച് മുൻപോട്ടും പിൻപോട്ടും സഞ്ചരിക്കുകയാണ് ഈ നോവലിലെ കഥാനായകൻ.

No comments:

Post a Comment