Thursday, June 23, 2016

Pride and Prejudice (പ്രൈഡ് ആന്റ് പ്രെജുഡിസ് (നോവൽ))

 PDF Download

ജേൻ ഔസ്റ്റൻ 1813ൽ പുറത്തിറക്കിയ നോവലാണ് പ്രൈഡ് ആന്റ് പ്രെജുഡിസ്. ഇംഗ്ലണ്ടിലെ 19-ആം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് നോവൽ അവതരിപ്പിച്ചിരിക്കുന്നത്. അഹങ്കാരത്തേയു മുൻവിധിയേയും കുറിച്ചാണ് ഈ നോവലിൽ പറയുന്നത്.

പ്രധാന കഥാപാത്രങ്ങൾ


  • എലിസബത്ത്‌ ബെന്നറ്റ് - ബെന്നറ്റിന്റെ രണ്ടാം മകളും ബുദ്ധിമതിയുമായ ഈ കഥയിലെ മുഖ്യ കഥാപാത്രം; അവരുടെ കണ്ണുകളിലൂടെയാണ്‌ വായനക്കാർ കഥയുടെ ഇതിവൃത്തത്തെയും കഥാപാത്രങ്ങളെയും കാണുന്നത് .
  • മിസ്റ്റർ ബെന്നറ്റ്
  • മേരി ബെന്നറ്റ്
  • മിസ്റ്റർ ഡാർസി
  • കാഥറിൻ ബെന്നറ്റ്
  • ചാൾസ് ബിൻഗ്ലി                                                                                              

No comments:

Post a Comment