PDF Download
ആംഗല-ഐറിഷ് സാഹിത്യകാരനായ ജോനഥൻ സ്വിഫ്റ്റിന്റെ മുഖ്യരചനയാണ് ഗള്ളിവേഴ്സ് ട്രാവൽസ് അല്ലെങ്കിൽ "ഗള്ളിവറുടെ യാത്രകൾ". 1726-ലാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. ലെമുവേൽ ഗള്ളിവർ എന്ന സാങ്കല്പികവ്യക്തിയുടെ സാഹസയാത്രകളുടെ കഥയാണിത്. ഗള്ളിവറുടെ നാലു യാത്രകളുടെ വിവരണമായി, നാലു ഭാഗങ്ങൾ അടങ്ങിയതാണ് ഈ രചന. സംശോധിതരൂപത്തിൽ ബാലസാഹിത്യമെന്ന നിലയിൽ അച്ചടിക്കപ്പെടാറുണ്ടെങ്കിലും ഈ കൃതി, പതിനെട്ടാം നൂറ്റാണ്ടിലെ സമൂഹസ്ഥിതിയുടെ നിശിതമായ പരിഹാസമാണ്

No comments:
Post a Comment